കേരളം

kerala

ETV Bharat / bharat

ഉത്തർ പ്രദേശ് സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി - constant exploitation of victims unbearable

ഹത്രാസ് കേസിൽ പെൺകുട്ടിയുടെ കുടുംബം നിരന്തരമായി ചൂഷണം ചെയ്യപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഉത്തർ പ്രദേശ് സർക്കാർ  യുപി സർക്കാരിനെതിരെ രാഹുൽ ഗാന്ധി  സർക്കാരിനെതിരെ രാഹുൽ ഗാന്ധി  ന്യൂഡൽഹി  രാഹുൽ ഗാന്ധി ഹത്രാസ് സംഭവം  Rahul Gandhi slams UP govt  constant exploitation of victims unbearable  constant exploitation of victims unbearable says Rahul Gandhi
ഉത്തർ പ്രദേശ് സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി

By

Published : Nov 22, 2020, 2:54 PM IST

ന്യൂഡൽഹി: ഇരകളെ ഉത്തർപ്രദേശ് സർക്കാർ നിരന്തരമായി ചൂഷണം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി. ഹത്രാസ്‌ സംഭവത്തിനെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഹത്രാസ് കേസിൽ ഉത്തർപ്രദേശ് സർക്കാരിന്‍റെ നടപടി അസഹനീയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഹത്രാസ് ബലാത്സംഗം അടക്കമുളള നിരവധ കേസുകളിൽ രാജ്യം മുഴുവൻ ഇരയാക്കപ്പെട്ടവർക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഹത്രാസ് കേസിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.

ABOUT THE AUTHOR

...view details