കൊല്‍ക്കത്ത :സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ 'പുഷ്‌പ' സിനിമയിലെ ഡയലോഗ് കൊല്‍ക്കത്തയിലെ ഹയര്‍സെക്കന്‍ഡറി ഉത്തര പേപ്പറിലും. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയിലാണ് വിദ്യാര്‍ഥി 'പുഷ്‌പ, പുഷ്‌പരാജ്, ഞാന്‍ എഴുതില്ല' എന്ന് കുറിച്ചത്. ഇതല്ലാതെ മറ്റൊന്നും ഉത്തരക്കടലാസിലില്ല.
'പുഷ്പ, പുഷ്‌പരാജ്, ഞാനെഴുതില്ല' ; ഉത്തരക്കടലാസില്‍ സിനിമ ഡയലോഗ് മാത്രം - പുഷ്പ സിനിമയിലെ ഡയലോഗ്
കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയിലാണ് വിദ്യാര്‍ഥി 'പുഷ്‌പ, പുഷ്‌പരാജ്, ഞാന്‍ എഴുതില്ല' എന്ന് കുറിച്ചത്
ഉത്തരക്കടലാസില്‍ സിനിമ ഡയലോഗ് മാത്രം
Also Read: 'പുഷ്പ' മാതൃകയില്‍ കടത്തിയത് 9224.8 ലിറ്റർ മദ്യം ; സൂത്രധാരന്‍ 'ക്ലിപ്പിംഗുകളോ'ടെ പിടിയില്‍
മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ ഉത്തരം കണ്ട് ഞെട്ടി. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ പല കുട്ടികളും പരീക്ഷ എഴുതാന്‍ വിസമ്മതിക്കുന്നതായി അധ്യാപകര്‍ പറയുന്നു. അടുത്തിടെ മറ്റൊരു കുട്ടി തന്‍റെ പേപ്പറില്‍ നമുക്ക് 'കളിക്കാന്‍ പോകാം' എന്ന് മാത്രം എഴുതിവച്ചിരുന്നു.