പുരി: ഒഡിഷയിലെ പുരി ശ്രീ ജഗന്നാഥ ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. പ്രതിദിനം 15,000 മുതൽ 17,000 വരെ ഭക്തരെ പ്രവേശിപ്പിക്കുമെന്നും ഭക്തർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണമെന്നും അധികൃതർ അറിയിച്ചു.
പുരി ശ്രീ ജഗന്നാഥ ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു - പുരി
പ്രതിദിനം 15,000 മുതൽ 17,000 വരെ ഭക്തരെ പ്രവേശിപ്പിക്കുമെന്നും ഭക്തർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണമെന്നും അധികൃതർ അറിയിച്ചു.
പുരി ശ്രീ ജഗന്നാഥ ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു
അതേസമയം ക്ഷേത്രപരിസരത്ത് ‘മഹാപ്രസാദ്’ നടത്താൻ ആരെയും അനുവദിക്കില്ലെന്ന് പുരി ജില്ലാ കലക്‌ടർ ബൽവന്ത് സിംഗ് പറഞ്ഞു. 2020 ഡിസംബർ 23ന് ക്ഷേത്ര പരിപാലകർക്കായി മാത്രം ദർശനം അനുവദിച്ചിരുന്നു. ഡിസംബർ 26 മുതൽ പുരി മുനിസിപ്പാലിറ്റി നിവാസികൾക്കും ദർശനം അനുവദിച്ചിരുന്നു.