കേരളം

kerala

ETV Bharat / bharat

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - ആത്മഹത്യാ വാർത്തകൾ

പഞ്ചാബ് സ്വദേശിയായ യുവാവിനെയാണ് പ്രയാഗ്‌രാജിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Punjab youth found dead in Hotel  suicide  punjab youth  പഞ്ചാബ് യുവാവ്  ആത്മഹത്യ  ആത്മഹത്യാ വാർത്തകൾ  യുവാവ് തൂങ്ങിമരിച്ചു
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By

Published : Nov 4, 2020, 3:30 PM IST

Updated : Nov 4, 2020, 8:11 PM IST

ലഖ്‌നൗ:പഞ്ചാബ് സ്വദേശിയായ യുവാവ് ഉത്തർപ്രദേശില്‍ ആത്മഹത്യ ചെയ്തു. സാഹിൽ അഹൂജ (34) എന്ന യുവാവാണ് പ്രയാഗ്‌രാജിലെ രാജ്‌ശില ഹോട്ടലില്‍ ആത്മഹത്യ ചെയ്‌തത്. രാവിലെ ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോളാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Last Updated : Nov 4, 2020, 8:11 PM IST

ABOUT THE AUTHOR

...view details