പഞ്ചാബില്‍ 692 പേര്‍ക്ക് കൊവിഡ് - പഞ്ചാബ് കൊവിഡ് വാര്‍ത്ത
23 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 4412 ആയി. 1,30,018 രോഗികള്‍ ആശുപത്രിവിട്ടു. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5439 കൊവിഡ് കേസുകളാണുള്ളത്.
![പഞ്ചാബില്‍ 692 പേര്‍ക്ക് കൊവിഡ് Punjab reports 692 new COVID-19 cases Punjab covid പഞ്ചാബ് കൊവിഡ് പഞ്ചാബ് കൊവിഡ് വാര്‍ത്ത പഞ്ചാബ് കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9529142-347-9529142-1605220206039.jpg)
പഞ്ചാബില്‍ 692 പേര്‍ക്ക് കൊവിഡ്
പഞ്ചാബ്:സംസ്ഥാനത്ത് 692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,39,869 കടന്നു. 23 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 4412 ആയി. 1,30,018 രോഗികള്‍ ആശുപത്രിവിട്ടു. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5439 കൊവിഡ് കേസുകളാണുള്ളത്.