പഞ്ചാബില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് കൊവിഡ് രോഗികള്‍
കൊവിഡ് ബാധിതരുടെ എണ്ണം 1,68,734 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. എട്ട് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 5,439 കടന്നു.
പഞ്ചാബില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചണ്ഡിഗഢ്:പഞ്ചാബില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1,68,734 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 8 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 5,439 കടന്നു. 301 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തരുടെ എണ്ണം 1,60,343 കടന്നു. 2,952 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 40,80,787 സാമ്പിളുകളാണ് പരിശോധിച്ചത്.