ഹോഷിയാര്‍പൂര്‍: പൊലീസ് വാന്‍ അപകടത്തില്‍ പെട്ട് ഒരു വനിത അടക്കം നാല് പൊലീസുകാര്‍ മരിച്ചു. പഞ്ചാബിലെ മുകേരിയയിലാണ് സംഭവം(Punjab police van accident). നിരവധി പൊലീസുകാര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു(punjabpolice bus met an accident 4 death).
പൊലീസ് വാന്‍ അപകടത്തില്‍ പെട്ടു; നാല് മരണം - പൊലീസ് വാന്‍ അപകടം 4 മരണം
Punjab police van accident: പഞ്ചാബില്‍ മൂടല്‍ മഞ്ഞ് ഇന്ന് നാല് ജീവനെടുത്തു. റോഡില്‍ പൊലിഞ്ഞത് വനിതയടക്കം നാല് പൊലീസുകാര്‍.
Punjab Police Bus Road Accident In Hoshiarpur
Published : Jan 17, 2024, 1:07 PM IST
ജലന്ധറില്‍ നിന്ന് ദുര്‍ദാസ് പൂരിലേക്ക് പോയ വാനാണ് അപകടത്തില്‍ പെട്ടത്. പത്ത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്(dense fog). കനത്ത മൂടല്‍മഞ്ഞ് മൂലം പഞ്ചാബില്‍ നിന്ന് നിരവധി വാഹനാപകടങ്ങള്‍ നിത്യവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Also Read: കനത്ത മൂടൽമഞ്ഞ്, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്