സിംഗു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു - ദേശിയ വാർത്ത
പഞ്ചാബ് സ്വദേശിയായ ലബ് സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്
സിംഗു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു
ന്യൂഡൽഹി:സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്‌തു. പഞ്ചാബ് സ്വദേശിയായ ലബ് സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സിംഗുവിൽ മാത്രം 11 കർഷകരാണ് ഇതുവരെ ആത്മഹത്യ ചെയ്‌തത്.