കേരളം

kerala

ETV Bharat / bharat

ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു - COVID-19 positive

പൊലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Pune: Undertrial COVID-19 positive prisoner jumps to death at Sassoon hospital തടവുകാരി ആത്മഹത്യ ചെയ്തു ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു മുംബൈ ദീപ്തി കാലെ Sassoon hospital സസ്സൂൺ ജനറൽ ആശുപത്രി COVID-19 positive prisoner jumps to death at Sassoon hospital
ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു

By

Published : Apr 28, 2021, 10:30 AM IST

മുംബൈ:പൂനെയിലെ സസ്സൂൺ ജനറൽ ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു. ദീപ്തി കാലെയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒന്നിലധികം കേസുകളിൽ പ്രതിയായ ഇവരെ ഈ മാസം ആദ്യമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പൂനെ കോടതിയിൽ അഭിഭാഷകയായി പരിശീലനം നടത്തി വരികയായിരുന്നു.

ABOUT THE AUTHOR

...view details