കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയിൽ പുതിയതായി 14 പേർക്ക് കൂടി കൊവിഡ് - പുതുച്ചേരി

ഇതോടെ ആകെ രോഗികളുടെ എണ്ണം 37,762ആയി

Puducherry covid updates  പുതുച്ചേരിയിൽ പുതിയതായി 14 പേർക്ക് കൂടി കൊവിഡ്  പുതുച്ചേരി  covid case
പുതുച്ചേരിയിൽ പുതിയതായി 14 പേർക്ക് കൂടി കൊവിഡ്

By

Published : Dec 21, 2020, 1:15 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ പുതിയതായി 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,762ആയി. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കൊവിഡ് മരണസംഖ്യ 627 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 26 പേർ രോഗമുക്തി നേടിയതോടെ പുതുച്ചേരിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 332 ആയി കുറഞ്ഞിട്ടുണ്ട്.

പുതുച്ചേരിയിലെ മരണനിരക്ക് 1.66 ശതമാനവും രോഗമുക്തി നിരക്ക് 97.46 ശതമാനവുമാണ്. ഇതുവരെ മൊത്തം 4.56 ലക്ഷം സാമ്പിളുകൾ പുതുച്ചേരിയിൽ നിന്ന് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details