പുതുച്ചേരി: പുതുച്ചേരിയിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 37,020 ആയി ഉയർന്നു.
പുതുച്ചേരിയിൽ 53 പേർക്ക് കൂടി കൊവിഡ് - corona virus
ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 37,020 ആയി ഉയർന്നു
![പുതുച്ചേരിയിൽ 53 പേർക്ക് കൂടി കൊവിഡ് Puducherry covid updates പുതുച്ചേരി corona virus Recoveries Death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9732379-620-9732379-1606848165725.jpg)
പുതുച്ചേരിയിൽ 53 പേർക്ക് കൂടി കൊവിഡ്
നിലവിൽ 439 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. ആകെ കൊവിഡ് മരണം 611 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർ രോഗമുക്തി നേടുകയും ചെയ്‌തു.