കേരളം

kerala

ETV Bharat / bharat

സി‌എം‌എസ് -01 വിക്ഷേപണം ഡിസംബർ 17ന് നടക്കും - launch CMS-01 on December 17th from Sriharikota

പി‌എസ്‌എൽ‌വി-സി 50 വഹിക്കുന്ന സി‌എം‌എസ് -01 ഇന്ത്യയുടെ 42-ാമത്തെ ആശയവിനിമയ ഉപഗ്രഹമാണ്

സി‌എം‌എസ് -01  പിഎസ്എൽവി-സി 50  42-ാമത്തെ ആശയവിനിമയ ഉപഗ്രഹം  ഫ്രീക്വൻസി സ്പെക്ട്രം  എക്സ്റ്റെൻഡഡ്-സി ബാൻഡ്  CMS-01  PSLV-C50  launch CMS-01 on December 17th from Sriharikota  Sriharikota
സി‌എം‌എസ് -01 വിക്ഷേപണം ഡിസംബർ 17ന് നടക്കും

By

Published : Dec 11, 2020, 8:40 PM IST

ബെംഗളുരു: സിഎംഎസ് -01 സാറ്റ്‌ലൈറ്റ് വിക്ഷേപണം ഡിസംബർ 31ന് ശ്രീഹരിക്കോട്ടയിൽ നടക്കും. പിഎസ്എൽവിയുടെ 52-ാമത്തെ മിഷനായ പിഎസ്എൽവി-സി 50 ആകും സിഎംഎസ് -01 സാറ്റ്‌ലൈറ്റിനെ വഹിക്കുക. കാലാവസ്ഥ അനുകൂലമായാൽ ഡിസംബർ 17ന് 03:41നാകും വിക്ഷേപണം നടക്കുക.

ഫ്രീക്വൻസി സ്പെക്ട്രത്തിന്‍റെ എക്‌സ്റ്റന്‍റഡ്-സി ബാൻഡിൽ സേവനങ്ങൾ നൽകുന്നതിന് വിക്ഷേപിക്കുന്ന ആശയവിനിമയ ഉപഗ്രഹമാണ് സി‌എം‌എസ് -01. എക്‌സ്റ്റന്‍റഡ് സി ബാൻഡ് കവറേജിൽ ഇന്ത്യൻ മെയിൻ ലാന്‍റ്, ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്. സിഎംഎസ്-01 ഇന്ത്യയുടെ 42-ാമത്തെ ആശയവിനിമയ ഉപഗ്രഹമാണ്.

ABOUT THE AUTHOR

...view details