കേരളം

kerala

ETV Bharat / bharat

കൊടഗിൽ പെൺവാണിഭം നടത്തിയ രണ്ട് പേർ പിടിയിൽ - ബെംഗളുരു പെൺവാണിഭം

കുശാൽ നഗറിലെ ഹോംസ്റ്റേയിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്

1
1

By

Published : Nov 4, 2020, 1:53 PM IST

ബെംഗളുരു: പെൺവാണിഭം നടത്തിയ രണ്ട് പേരെ പിടികൂടി. കൊടഗ് ജില്ലയിലെ കുശാൽ നഗറിൽ നിന്നാണ് ഇവരെ പിടികൂടിയത്. കുശാൽ നഗർ സ്വദേശിയായ രാജേഷ്, മദലാപുർ സ്വദേശിയായ രജനികാന്ത് എന്നിവരാണ് പിടിയിലായത്. ഗാന്ധദ കോതിയിലെ ഹോംസ്റ്റേയിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഹോംസ്റ്റേയിൽ നിന്നും രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുന്നു.

ABOUT THE AUTHOR

...view details