കേരളം

kerala

ETV Bharat / bharat

"വേഗം സുഖം പ്രാപിക്കട്ടെ" യോഗിക്കും യാദവിനും ആശംസകളുമായി പ്രിയങ്ക ഗാന്ധി - covid

ഇന്നാണ് കൊവിഡ് ബാധിതരായെന്ന വിവരം ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചത്

Priyanka wishes speedy recovery to Yogi  Priyanka wishes speedy recovery to Akhilesh  Yogi tests positive for COVID  Akhilesh Yadav tests Covid positive  Priyanka Gandhi Vadra  Priyanka wishes speedy recovery from Covid  യോഗി ആദിത്യനാഥിന് ആശംസകളുമായി പ്രിയങ്ക ഗാന്ധി  അഖിലേഷ് യാദവിന് ആശംസകളുമായി പ്രിയങ്ക ഗാന്ധി  ലക്‌നൗ  lucknow  ഉത്തർപ്രദേശ്  uttar pradesh  യോഗി ആദിത്യനാഥിന് കൊവിഡ്  അഖിലേഷ് യാദവിന് കൊവിഡ്  പ്രിയങ്ക ഗാന്ധി  priyanka gandhi  yogi adithyanadh tested positive  akhilesh yadav tested positive  covid  കൊവിഡ്
Priyanka wishes speedy recovery to Yogi, Akhilesh from Covid-19

By

Published : Apr 14, 2021, 7:33 PM IST

ലക്‌നൗ: കൊവിഡ് ബാധിതരായ സാഹചര്യത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവിനും ആശംസുകളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരു പ്രതിപക്ഷ നേതാക്കളും വേഗം കൊവിഡ് മുക്തരാകട്ടെയെന്നും സുരക്ഷിതരായി തുടരട്ടെയെന്നും ട്വിറ്ററിലൂടെയാണ് പ്രിയങ്ക അറിയിച്ചത്. നിലവിൽ ഇരുവരും സ്വന്തം വസതികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇന്നാണ് കൊവിഡ് ബാധിതരായെന്ന വിവരം ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു പ്രിയങ്ക ആശംസകളറിയിച്ചത്.

ABOUT THE AUTHOR

...view details