കേരളം

kerala

ETV Bharat / bharat

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി അസമിൽ എത്തി - പ്രിയങ്ക ഗാന്ധി അസമിൽ എത്തി

ബിശ്വനാഥിലും ഗോഹ്പൂരിലും റാലികളിൽ പങ്കെടുക്കുമെന്ന് സൂചന

Priyanka Gandhi Vadra took part in Jhumur dance in Assam  പ്രിയങ്ക ഗാന്ധി വാദ്ര  പ്രിയങ്ക ഗാന്ധി അസമിൽ എത്തി  അസമിലെ തെരഞ്ഞെടുപ്പ്
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി അസമിൽ എത്തി

By

Published : Mar 1, 2021, 5:34 PM IST

ദിസ്‌പൂർ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിലെത്തി. സംസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. തുടര്‍ന്ന് ലഖിംപൂരിലേക്ക് പോയി. അവിടെ ജുമൂറിലെ തേയില-ഗോത്ര വിഭാഗങ്ങളെ സന്ദര്‍ശിച്ചു. ബിശ്വനാഥിലും ഗോഹ്പൂരിലും നാളെ റാലികളിൽ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി അസമിൽ എത്തി

ABOUT THE AUTHOR

...view details