ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞടുപ്പില്‍ വാഗ്ദാന പെരുമഴയുമായി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ പെൺകുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളും സ്‌മാർട്ട്‌ഫോണുകളും നല്‍കുമെന്ന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. 40 ശതമാനം സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുമെന്നും പ്രിയങ്ക പറഞ്ഞു. തിങ്കളാഴ്‌ച ട്വിറ്ററിലൂടെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ALSO READ:മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു