അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദിലെ ജിനോം വാലി സന്ദർശനം വാക്‌സിൻ നിർമ്മിക്കാൻ ഭാരത് ബയോടെക്കിന് ശക്തമായ പ്രചോദനമാകുമെന്ന് തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ദേശീയ പ്രസിഡന്‍റും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് നായിഡു നന്ദി അറിയിച്ചു . ജിനോം വാലിയെ ആഗോള ബയോടെക് ഹബ്ബാക്കി മാറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ശാസ്‌ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം ഭാരത് ബയോടെക്കിന് മനോവീര്യം നൽകും: ചന്ദ്ര ബാബു നായിഡു - എൻ ചന്ദ്രബാബു നായിഡു
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് നായിഡു നന്ദി അറിയിച്ചു . ജിനോം വാലിയെ ആഗോള ബയോടെക് ഹബ്ബാക്കി മാറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ശാസ്‌ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം ഭാരത് ബയോടെക്കിന് മനോവീര്യം നൽകും: ചന്ദ്ര ബാബു നായിഡു
വാക്‌സിൻ നിർമ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി ഇന്നലെ മൂന്ന് സംസ്ഥാനങ്ങളിലെ പരീക്ഷണ ശാലകളാണ് സന്ദർശിച്ചത്. ഹൈദരാബാദ് പുറമെ അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്കും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.