ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. മലയാളത്തില്‍ കുറിച്ച ട്വീറ്റില്‍ ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - modi greet keralites onam news
'ഓണത്തിന്‍റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ'
മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
'ഓണത്തിന്‍റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Also read: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും