ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 115.50 രൂപ കുറച്ചു. ഇന്നുമുതൽ കുറഞ്ഞ വില പ്രാബല്യത്തിൽ വരും. ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 115.50 രൂപ കുറച്ചു - domestic cooking gas cylinders
വാണിജ്യ സിലിണ്ടറിന്‍റെ വില കുറയുന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 1,744 രൂപയാകും
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 115.50 രൂപ കുറച്ചു
വാണിജ്യ സിലിണ്ടറിന്‍റെ വില കുറയുന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 1,744 രൂപയാകും. ഇതിന് മുൻപ് 1,859.50 രൂപയായിരുന്നു. ഒക്‌ടോബർ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വിലയിൽ 25.50 രൂപ കുറച്ചിരുന്നു.