രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - രാംനാഥ് കോവിന്ദ്
നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയിൽ
ന്യൂഡൽഹി:രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനെയെ തുടർന്ന് ആർ ആൻഡ് ആർ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.