ന്യൂഡൽഹി:രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ആൻഡമാൻ നിക്കോബാറിലെത്തും. രാഷ്‌ട്രപതിയുടെ ഓഫീസ് ആണ് സന്ദർശനത്തെക്കുറിച്ച് ഔദ്യോഗികമായി വിവരം അറിയിച്ചത്. അതേസമയം സന്ദർശന കാരണം വ്യക്തമല്ല.
രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ആൻഡമാനില്‍
രാഷ്‌ട്രപതി നാല് ദിവസത്തെ സന്ദർശനത്തിനായാണ് ആൻഡമാൻ നിക്കോബാറിലെത്തുന്നത്
രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് ആൻഡമാൻ നിക്കോബാർ സന്ദർശിക്കും
മോട്ടേരയിലെ 1,32,000 സീറ്റുകളുള്ള നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറിയത് അഭിമാനകരമാണെന്ന് റാം നാഥ് കോവിന്ദ് ബുധനാഴ്‌ച്ച പറഞ്ഞിരുന്നു.