ന്യൂഡൽഹി: അൻപതാം സ്വാതന്ത്ര്യദിനത്തിൽ ബംഗ്ലാദേശ് ജനതയ്ക്ക് ആശംസയറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യയും ബംഗ്ലാദേശും മാതൃകാപരവും അതുല്യവുമായ ഉഭയകക്ഷി ബന്ധത്തിന്‍റെ 50 വർഷങ്ങൾ ആഘോഷിക്കുകയാണെന്നും ഈ അവസരത്തിൽ ഇന്ത്യൻ ജനതയുടെ ഭാഗത്ത് നിന്ന് താൻ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് - President Kovind
ഇന്ത്യയും ബംഗ്ലാദേശും മാതൃകാപരവും അതുല്യവുമായ ഉഭയകക്ഷി ബന്ധത്തിന്‍റെ 50 വർഷങ്ങൾ ആഘോഷിക്കുകയാണെന്ന് രാം നാഥ് കോവിന്ദ്
രാം നാഥ് കോവിന്ദ്
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം അദ്ദേഹം ആദ്യമായാണ് ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നത്.