ന്യൂഡൽഹി: കേരളം പിണറായി സർക്കാരിനെ അംഗീകരിച്ചെന്ന വസ്തുതയാണ് തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്ന് സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്.
കേരളം പിണറായി സർക്കാരിനെ അംഗീകരിച്ചെന്ന് പ്രകാശ് കാരാട്ട് - pinarayi vijayan
കേരളത്തിന്‍റെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ഒരു സർക്കാരിനും തുടർഭരണം ലഭിച്ചിട്ടില്ല.

കേരളം പിണറായി സർക്കാരിനെ അംഗീകരിച്ചെന്ന് പ്രകാശ് കാരാട്ട്
Also Read:നന്ദി അറിയിച്ച് വി എസ്
കേരളത്തിന്‍റെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ഒരു സർക്കാരിനും തുടർഭരണം ലഭിച്ചിട്ടില്ല. പ്രളയത്തെ നേടിട്ടതും കൊവിഡിനെ നേരിടുന്നതും സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളും ജനങ്ങളിൽ മതിപ്പുളവാക്കിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.