ഭൂവനേശ്വർ:റൂർക്കേല സ്റ്റീൽ പ്ലാൻ്റ് അപകടത്തിൽ കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് കമ്പനി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് സ്ഥിരജോലിയും പ്രഖ്യാപിച്ചു.
റൂർക്കേല സ്റ്റീൽ പ്ലാൻ്റ് അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
മരിച്ചവരുടെ ബന്ധുക്കൾക്ക് സ്ഥിരജോലിയും പ്രഖ്യാപിച്ചു. നാല് കരാർ തൊഴിലാളികളാണ് സ്റ്റീൽ പ്ലാൻ്റിലെ കൽക്കരി കെമിക്കൽ യൂണിറ്റിൽ നടന്ന വാതക ചോർച്ചയിൽ കൊല്ലപ്പെട്ടത്
റൂർക്കേല സ്റ്റീൽ പ്ലാൻ്റ് അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
നാല് കരാർ തൊഴിലാളികളാണ് സ്റ്റീൽ പ്ലാൻ്റിലെ കൽക്കരി കെമിക്കൽ യൂണിറ്റിൽ നടന്ന വാതക ചോർച്ചയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജനുവരി ആറിനാണ് റൂർക്കേല സ്റ്റീൽ പ്ലാൻ്റിൽ അപകടമുണ്ടായത്.