കേരളം

kerala

By

Published : May 29, 2021, 8:03 PM IST

ETV Bharat / bharat

കൊവിഡിനെതിരെ വ്യാജ ചികിത്സ: പ്രമുഖ യൂട്യൂബർ 'സാപ്പാട്ട് രാമൻ' അറസ്റ്റിൽ

ചിന്നസേലത്തിനരികെ പ്രവർത്തിച്ചിരുന്ന ഇയാളുടെ ക്ലിനിക്കിൽ നിന്ന് സിറിഞ്ചുകളും മരുന്നുകളും ഗുളികകളും പൊലീസ് കണ്ടെടുത്തു. മെഡിക്കൽ ബിരുദം ഇല്ലാതെയാണ് ഇയാൾ ചികിത്സ നടത്തിയത്.

Popular YouTuber arrested for illegally practicing allopathy medicine  Popular YouTuber arrested  കൊവിഡിനെതിരെ വ്യാജ ചികിത്സ  പ്രമുഖ യൂട്യൂബർ അറസ്റ്റിൽ  പ്രമുഖ യൂട്യൂബർ സാപ്പാട്ട് രാമൻ എന്ന ആർ പൊർച്ചെഴിയൻ
കൊവിഡിനെതിരെ വ്യാജ ചികിത്സ നടത്തിയ പ്രമുഖ യൂട്യൂബർ 'സാപ്പാട്ട് രാമൻ' അറസ്റ്റിൽ

ചെന്നൈ: കൊവിഡിനെതിരെ വ്യാജ ചികിത്സ നടത്തിയ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യൂബർ സാപ്പാട്ട് രാമൻ എന്ന ആർ പൊർച്ചെഴിയനാണ് അറസ്റ്റിലായത്. ചിന്നസേലത്തിനരികെ പ്രവർത്തിച്ചിരുന്ന ഇയാളുടെ ക്ലിനിക്കിൽ നിന്ന് സിറിഞ്ചുകളും മരുന്നുകളും ഗുളികകളും പൊലീസ് കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തി ഇയാളുടെ ക്ലീനിക്ക് അടച്ചു പൂട്ടി.

കൊവിഡിനെതിരെ വ്യാജ ചികിത്സ: പ്രമുഖ യൂട്യൂബർ 'സാപ്പാട്ട് രാമൻ' അറസ്റ്റിൽ

Also read: മലപ്പുറത്ത് ദേശീയപാതയില്‍ ചരക്ക് ലോറി തലകീഴായി മറിഞ്ഞു

60 കാരനായ ഇയാൾ മെഡിക്കൽ ബിരുദം ഇല്ലാതെയാണ് ചികിത്സ നടത്തിയത്. ചികിത്സക്ക് അനുമതിയില്ലാത്ത സിദ്ധ മെഡിസിനിലാണ് ഇയാൾക്ക് ബിരുദമുള്ളതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details