സൂര്യപേട്ട്(തെലങ്കാന):തെലങ്കാനയിലെ സൂര്യപേട്ടില്‍ പൊലീസ് വാഹനം മോഷ്‌ടിക്കപ്പെട്ടു. സൂര്യപേട്ട് ജില്ല ആസ്ഥാനത്തിന് അടുത്തുള്ള ബസ്‌സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് വാഹനം മോഷ്‌ടിക്കപ്പെട്ടത്. ഉടന്‍തന്നെ പൊലീസ് വാഹനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു.
പൊലീസിനെ വട്ടം കറക്കുന്ന കള്ളൻ, മോഷ്‌ടിച്ചത് പൊലീസ് വാഹനം - മോഷണ വാര്‍ത്തകള്‍
സൂര്യപേട്ട് ജില്ല ആസ്ഥാനത്തിന് അടുത്തുള്ള ബസ്‌സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് വാഹനം മോഷ്‌ടിക്കപ്പെട്ടത്.
പൊലീസ് വാഹനം തട്ടിയെടുത്ത് മോഷ്‌ടാവ്
തെരച്ചലില്‍ സൂര്യപേട്ട് ജില്ലയില്‍ തന്നെയുള്ള കൊഡാഡ എന്ന ടൗണില്‍ നിന്ന് വാഹനം കണ്ടെത്തി. മോഷ്‌ടാവിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. ഇത് രണ്ടാം തവണയാണ് പൊലീസ് വാഹനം സൂര്യപേട്ടില്‍ നിന്ന് മോഷ്‌ടിക്കപ്പെടുന്നത്.