മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ റെയിൽവേ ട്രാക്കിന് സമീപം ബോധരഹിതയായി കിടന്ന സ്ത്രീയെ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി. റെയില്‍വേ പൊലീസാണ് ഇവരുടെ രക്ഷയ്‌ക്കെത്തിയത്. വിറക് ശേഖരിക്കാൻ ഇറങ്ങിയ ആശാ വാഗ്മറെ(42) ആണ് റെയിൽവെ ട്രാക്കിന് സമീപത്ത് തളർന്ന് വീണത്.
റെയിൽവേ ട്രാക്കിന് സമീപം ബോധരഹിതയായി സ്ത്രീ, രക്ഷപ്പെടുത്തി പൊലീസ് - കജ്റത്ത് റെയിൽവെ പൊലീസ്
വിറക് ശേഖരിക്കാൻ ഇറങ്ങിയ ആശാ വാഗ്മറെ(42) ആണ് റെയിൽവേ ട്രാക്കിന് സമീപത്ത് തളർന്നുവീണത്.

റെയിൽവെ ട്രാക്കിന് സമീപം ബോധരഹിതയായി കിടന്ന സ്ത്രീയെ പൊലീസ് രക്ഷപ്പെടുത്തി
Also Read:ഡോക്ടർക്കെതിരെ ആക്രമണം : നാല് പേര്‍ അറസ്റ്റിൽ
വിവരം അറിഞ്ഞെത്തിയ കജ്റത്ത് റെയിൽവേ പൊലീസ് നാല് കിലോമീറ്റർ നടന്നാണ് യുവതി വീണുകിടന്ന സ്ഥലത്ത് എത്തിയത്. വാഹനം എത്താത്ത പ്രദേശമായതിനാൽ ഇവരെ പൊലീസ് തന്നെ ചുമന്ന് കജ്റത്ത് സബ് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ ബോധം വീണ്ടെടുത്തു.