ബെംഗളൂരുവിൽ വാഹന പരിശോധനക്കിടെ 1.47 കോടി രൂപ പിടിച്ചെടുത്തു - police seizes 1.47 crore
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
ബെംഗളൂരുവിൽ വാഹന പരിശോധനക്കിടെ 1.47 കോടി രൂപ പിടിച്ചെടുത്തു
ബെംഗളൂരു:വാഹന പരിശോധനക്കിടെ കാറിൽ നിന്ന് 1.47 കോടി രൂപയുമായി മൂന്ന് പേർ പിടിയിൽ. മഹേഷ് (25), ബെരലിംഗ (23), ശ്രീകാന്ത് (26) എന്നിവരെയാണ് ദേവനാഗെരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കലബർഗിയിൽ നിന്ന് ദവനാഗെരെയിലേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ പൊലീസ് പരിശോധിക്കുകയും കാറിൽ നിന്ന് പണം കണ്ടെത്തുകയുമായിരുന്നു. പിടിച്ചെടുത്ത പണം ഐടി അധികൃതർക്ക് കൈമാറി.