കേരളം

kerala

ETV Bharat / bharat

ഷാഹിദ് ഖുദി റാം ബോസ് സെൻട്രൽ ജയിലിൽ റെയ്ഡ്; കഞ്ചാവ് കണ്ടെത്തി - ഷാഹിദ് ഖുദി റാം ബോസ് സെൻട്രൽ ജയിലി പരിശോധന

14 പാക്കറ്റ് കഞ്ചാവാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഒരു സിംകാര്‍ഡും രണ്ട് കത്തികളും പിടിച്ചെടുത്തതായി മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് അറിയിച്ചു.

Ganja  Muzaffarpur  മുസാഫർപൂര്‍ ജയില്‍  മുസാഫർപൂര്‍ ജയില്‍ വകുപ്പ്  ഷാഹിദ് ഖുദി റാം ബോസ് സെൻട്രൽ ജയിലി പരിശോധന  ജയിലില്‍ നിന്നും കഞ്ചാവ് പിടികൂടി
ഷാഹിദ് ഖുദി റാം ബോസ് സെൻട്രൽ ജയിലിൽ റെയ്ഡ്; കഞ്ചാവ് കണ്ടെത്തി

By

Published : Nov 24, 2020, 1:08 PM IST

പട്ന:മുസാഫർപൂരിലെ ഷാഹിദ് ഖുദി റാം ബോസ് സെൻട്രൽ ജയിലിൽ പൊലീസ് റെയ്ഡ് നടത്തി. 14 പാക്കറ്റ് കഞ്ചാവാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഒരു സിംകാര്‍ഡും രണ്ട് കത്തികളും പിടിച്ചെടുത്തതായി മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details