ശ്രീനഗർ: പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടി വച്ച് കൊന്നു. ലെത്‌പോറ ഏരിയയിലെ സബ് ഇൻസ്പെക്‌ടർ ഫാറൂഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ചയാണ് സംഭവം.
പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടി വച്ച് കൊന്നു - കശ്‌മീരിൽ ഭീകരാക്രമണം
വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഭീകരർ സബ് ഇൻസ്പെക്‌ടർ ഫാറൂഖിനെ അഹമ്മദിനെ വെടി വച്ച് കൊന്നത്
പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് കൊന്നു
സംബൂറയിലെ നെൽവയലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലെത്‌പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്നു.
Last Updated : Jun 18, 2022, 9:19 AM IST