ലോക്ക്‌ഡൗൺ ലംഘനം; നടപടിയുമായി ഹരിയാന പൊലീസ് - ലോക്ക്‌ഡൗൺ ലംഘനം ശിക്ഷ
മെയ് മൂന്നു മുതൽ മെയ് 10 വരെയാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

ലോക്ക്‌ഡൗൺ ലംഘനം; ശിക്ഷാ നടപടിയുമായി ഹരിയാന പൊലീസ്
ഛണ്ഡീഗഡ്: അംബാലയിൽ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയുമായി ഹരിയാന പൊലീസ്. ഇവരെ റോഡിൽ സിറ്റ്-അപ്പ് ചെയ്യിച്ചതിന് ശേഷം മുന്നറിയിപ്പ് നൽകി വിട്ടയച്ചു. സംസ്ഥാനത്ത് മെയ് മൂന്നു മുതൽ മെയ് 10 വരെയാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്ക്‌ഡൗൺ ലംഘനം; ശിക്ഷാ നടപടിയുമായി ഹരിയാന പൊലീസ്