കുർനൂൽ ചെക്‌പോസ്റ്റില്‍ 75,50,000 രൂപ പിടിച്ചെടുത്തു - police caught huge amount
പണം കൈവശം വച്ച രണ്ട് കർണാടക സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്‌തു
കുർനൂൽ ചെക്‌പോസ്റ്റിലെ പൊലീസ് പരിശോധനയിൽ 7550000 പിടിച്ചെടുത്തു
അമരാവതി: ആന്ധ്രയിലെ കുർനൂൽ ജില്ലയിലെ പഞ്ചലിംഗല ചെക്ക് പോസ്റ്റിൽ 75,50,000 രൂപ പിടിച്ചെടുത്തു. ചെക്ക്‌പോസ്റ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണം കൈവശം വച്ച രണ്ട് കർണാടക സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസിൽ നിന്നാണ് പണം പിടിച്ചെടുത്തത്.