കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ ഏഴ്‌ ഹിസ്‌ബുൾ മുജാഹിദീൻ പ്രവർത്തകർ പിടിയിൽ - Police arrest 7 overground workers

ഇവരിൽ നിന്ന്‌ നിരോധിത ആയുധങ്ങളും പൊലീസ്‌ പിടികൂടി

ഹിസ്‌ബുൾ മുജാഹിദീൻ  ജമ്മു  Hizbul Mujahideen  Police arrest 7 overground workers  m J&K's Shopian
ജമ്മുവിൽ ഏഴ്‌ ഹിസ്‌ബുൾ മുജാഹിദീൻ പ്രവർത്തകർ പിടിയിൽ

By

Published : Mar 13, 2021, 11:51 AM IST

ശ്രീനഗർ:ജമ്മുകശ്‌മീരിലെ ഷോപ്പിയാനിൽ ഏഴ്‌ ഹിസ്‌ബുൾ മുജാഹിദീൻ പ്രവർത്തകർ പിടിയിൽ. ഇവരിൽ നിന്ന്‌ നിരോധിത ആയുധങ്ങളും പൊലീസ്‌ പിടികൂടി . സംഭവത്തിൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details