കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും - പ്രധാനമന്ത്രി വാർത്ത

ഇന്ന് വൈകീട്ട് അഞ്ചിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.

PM to address nation today at 5 pm  PM to address nation  PM to address nation news  PM to address nation updates  PM Modi news  പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും  രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും  പ്രധാനമന്ത്രി വാർത്ത  പി എം മോദി വാർത്ത
പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും

By

Published : Jun 7, 2021, 2:49 PM IST

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക. അണ്‍ലോക്ക് പ്രക്രിയ സംബന്ധിച്ച് നരേന്ദ്രമോദി വിശദീകരിക്കുമെന്നാണ് സൂചന. കൂടാതെ വാക്സിനേഷന്‍ സംബന്ധിച്ചും പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

READ MORE:ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 1,00,636 പേർക്ക് കൊവിഡ്

നിലവിലെ സാഹചര്യവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റിയും പ്രധാനമന്ത്രി പങ്കുവയ്ക്കും. കൊവിഡ് വ്യാപനത്തിന് ശേഷം നിരവധി തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details