കേരളം

kerala

ETV Bharat / bharat

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - പിണറായി വിജയൻ ജന്മദിനം

പിണറായി വിജയന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

PM narendra modi wishes Kerala CM pinarayi vijayan  modi wishes pinarayi vijayan on his Birthday  പിണറായി വിജയൻ ജന്മദിനം  പ്രധാനമന്ത്രി നരേന്ദ്ര മോദി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നു
പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

By

Published : May 24, 2022, 7:31 PM IST

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിണറായി വിജയന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

2016 മെയ് 25 മുതൽ കേരള മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ 77-ാം ജന്മദിനമാണ് ഇന്ന്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നിരുന്നു.

Also Read: 'എന്‍റെ പ്രിയ സഖാവിന് ജന്മദിനാശംസകൾ': പിണറായി വിജയന് ആശംസകളുമായി എം.കെ സ്റ്റാലിൻ

ABOUT THE AUTHOR

...view details