ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉയരുന്ന പെട്രോൾ വിലവർധനവിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് (ജൂലൈ 19) പ്രതിഷേധിക്കും. ടിഎംസി എംപിമാർ പാർലമെന്‍റിലേക്ക് സൈക്കിൾ റാലി നടത്തിയാണ് പ്രതിഷേധം നടത്തുക.
പെട്രോൾ വിലവർധന; തൃണമൂൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കും - CYCLE TO PROTEST FOR FUEL PRICE HIKE
ടിഎംസി എംപിമാർ പാർലമെന്‍റിലേക്ക് സൈക്കിൾ റാലി നടത്തിയാണ് പ്രതിഷേധം നടത്തുക
പെട്രോൾ വിലവർധന; തൃണമൂൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കും
പാർലമെന്‍റിൽ മൺസൂൺ സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രതിഷേധം നടത്തുക. പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും പ്രതിഷേധം നടത്തിയിരുന്നു.
also read:പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം