ന്യൂഡൽഹി:കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി 43 പേർ മന്ത്രിമാരാകും. ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് 43ൽ ഏഴ് പേരും. വിദേശകാര്യ മന്ത്രാലയത്തിൽ ഒരു സഹമന്ത്രിയേക്കൂടി നിയമിക്കാനും തീരുമാനമായി. കൊവിഡ് കൈകാര്യം ചെയ്യുന്നതിലടക്കം അതൃപ്‌തികൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടന വരുന്നത്. യുപിയിലെ തെരഞ്ഞെടുപ്പും 2024ലെ പൊതു തെരഞ്ഞെടുപ്പുമടക്കം ലക്ഷ്യം വച്ചാണ് പുനഃസംഘടനയെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചിരുന്നു.
പൊളിച്ചെഴുതി മോദി; മന്ത്രിസഭയിലേക്ക് പുതിയ 43 പേർ - പട്ടിക കാണാം - മോദി വാർത്ത
യുപിയിലെ തെരഞ്ഞെടുപ്പും 2024ലെ പൊതു തെരഞ്ഞെടുപ്പുമടക്കം ലക്ഷ്യം വച്ചാണ് പുനഃസംഘടനയെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചിരുന്നു.
മോദി
പുതിയ കേന്ദ്രമന്ത്രിമാരുടെ പട്ടിക
- നാരായൺ റാണെ
- സർബാനന്ദ സോനോവാൾ
- ഡോ. വീരേന്ദ്ര കുമാർ
- ജ്യോതിരാദിത്യ സിന്ധ്യ
- രാമചന്ദ്ര പ്രസാദ് സിങ്
- അശ്വിനി വൈഷ്ണോ
- പശുപതി കുമാർ പരസ്
- കിരൺ റിജിജു
- രാജ് കുമാർ സിങ്
- ഹർദീപ് സിങ് പുരി
- മൻസുക് മന്ദാവിയ
- ഭൂപേന്ദർ യാദവ്
- പർഷോത്തം റുപാല
- ജി കിഷൻ റെഡ്ഡി
- അനുരാഗ് സിങ് ഠാക്കൂർ
- പങ്കജ് ചൗധരി
- അനുപ്രിയ സിങ് പട്ടേൽ
- ഡോ. സത്യപാൽ സിങ് ബാഗേൽ
- രാജീവ് ചന്ദ്രശേഖർ
- ശോഭ കരന്ദലാജെ
- ഭാനു പ്രതാപ് സിങ് വർമ
- ദർശന വിക്രം ജർദോഷ്
- മീനാക്ഷി ലേഖി
- അന്നപൂർണ ദേവി
- എ. നാരായണ സ്വാമി
- കൗശൽ കിഷോർ
- അജയ് ഭട്ട്
- ബി.എൽ. വർമ
- അജയ് കുമാർ
- ചൗഹാൻ ദേവ്സിൻഹ്
- ഭഗ്‍വന്ദ് ഖുബ
- കപിൽ മൊറേശ്വർ പാട്ടീൽ
- പ്രതിമ ഭൗമിക്
- ഡോ. ശുഭാസ് സർക്കാർ
- ഡോ.ഭഗ്‍വദ് കിഷന്‍റാവു കരദ്
- ഡോ. രാജ്‌കുമാർ രഞ്ജൻ സിങ്
- ഡോ. ഭാരതി പ്രവീൺ പവാർ
- ബിശ്വേശ്വർ തുഡു
- ശന്തനു ഠാക്കൂർ
- ഡോ. മുഞ്ചപര മഹേന്ദ്രഭായ്
- ജോൺ ബർല
- ഡോ. എൽ. മുരുകൻ
- നിഷിധ് പ്രമാണിത്.
Also Read:'പുനക്രമീകരണം വേണ്ടത് കാഴ്‌ചപ്പാടിന്'; മന്ത്രിസഭ വിപുലീകരണം അർഥശൂന്യമെന്ന് കോൺഗ്രസ്