ഷിംല : ആംബുലന്‍സിന് വഴി നല്‍കാന്‍ പാതിവഴിയില്‍ നിര്‍ത്തി പ്രധാന മന്ത്രിയുടെ വാഹനവ്യൂഹം. കങ്ക്റ ജില്ലയിലെ ചമ്പിയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌ത് മടങ്ങവെയാണ് വാഹനവ്യൂഹം ആംബുലന്‍സിന് വഴി നല്‍കിയത്.
ആംബുലന്‍സിന് വഴി നല്‍കാനായി നിര്‍ത്തി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം - ഹിമാചല്‍ പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത
സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌ത് മടങ്ങവെ
![ആംബുലന്‍സിന് വഴി നല്‍കാനായി നിര്‍ത്തി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം pm modi narendra modi pm modi stops convoy pm modi stops convoy to give way to ambulance pm modi give way to ambulance latest national news latest news in himachal pradesh latest news today വാഹനവ്യൂഹം പാതിവഴിയില്‍ നിര്‍ത്തി പ്രധാന മന്ത്രി ആംബുലന്‍സിന് വഴി നല്‍കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികള്‍ കങ്ക്റ ജില്ലയിലെ ചമ്പി ഏറ്റവും പുതിയ ദേശീയ വാര്‍ത്ത ഹിമാചല്‍ പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16889791-thumbnail-3x2-sixc.jpg)
ആംബുലന്‍സിന് വഴി നല്‍കാന്‍ വാഹനവ്യൂഹം പാതിവഴിയില്‍ നിര്‍ത്തി പ്രധാന മന്ത്രി
സംഭവത്തിന്‍റെ വീഡിയോ ഹിമാചല്‍ പ്രദേശ് ബിജെപി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. 'മനുഷ്യത്വത്തെക്കാളും വലുതായി ഇവിടെ ഒന്നുമില്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.
ആംബുലന്‍സിന് വഴി നല്‍കാന്‍ വാഹനവ്യൂഹം പാതിവഴിയില്‍ നിര്‍ത്തി പ്രധാന മന്ത്രി
നവംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ചമ്പി, സുജന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപി റാലികളെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഹിമാചല്‍ പ്രദേശില്‍ അധികാരം തുടരാനുള്ള ശ്രമത്തിലാണ് ബിജെപി.