ന്യൂഡൽഹി: മാർച്ച് 28 ന് നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ മൻ കി ബാത്തിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മൻ കി ബാത്തിലേക്കുള്ള നിർദേശങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി - March 28
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്.
![മൻ കി ബാത്തിലേക്കുള്ള നിർദേശങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി PM Modi invites suggestions for March 28 'Mann Ki Baat' mann ki baat PM ask suggestion for Mann ki baat Prime Minister Narendra Modi on Mann ki baat മൻ കി ബാത്തിലേക്കുള്ള നിർദേശങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി മൻ കി ബാത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 28 March 28 Narendra Modi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11000533-895-11000533-1615697185653.jpg)
മൻ കി ബാത്തിലേക്കുള്ള നിർദേശങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി
രാജ്യത്തുടനീളമുള്ള പ്രചോദനകരമായ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. ഫെബ്രുവരി 28ന് സംപ്രക്ഷേപണം ചെയ്‌ത മൻ കി ബാത്തിൽ വാർഷിക പരീക്ഷയെ അഭിമുഖീകരിക്കുന്ന കുട്ടികളോട് യോദ്ധാവാകണമെന്നും പരീക്ഷയെ ഓർത്ത് വിഷമിക്കണ്ടേതില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്. എല്ലാ മാസവും അവസാന ഞായറാഴ്‌ചയാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്.