കേരളം

kerala

ETV Bharat / bharat

പാടത്തിലൂടെ നടത്തം, കടല കൊറിക്കലും ; 'ബ്രേക്കെ'ടുത്ത് മോദി,വീഡിയോ

ഐസിആര്‍ഐഎസ്എടിയുടെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് എത്തിയതായിരുന്നു നരേന്ദ്രമോദി

PM Modi eating chana at the ICRISAT farm hyderabad  Prime Minister Narendra Modi eating freshly grown chana at the ICRISAT farm in hyderabad  modi eat chana  Prime Minister eating chana video  ഹൈദരാബാദ് പാടത്തൂടെ നടന്ന് പ്രധാനമന്ത്രി  പാടത്തൂടെ നടന്ന് കടല കഴിക്കുന്ന നരേന്ദ്ര മോദി  പ്രധാനമന്ത്രിയുടെ കടല കൊറിക്കുന്ന വീഡിയോ  ഐസിആര്‍ഐഎസ്എടി ഫാം മോദി വീഡിയോ  ICRISAT farm hyderabad Modi video
പാടത്തൂടെ നടത്തം, ഒപ്പം കടല കൊറിയും ; വൈറലായി പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ: വീഡിയോ

By

Published : Feb 5, 2022, 11:05 PM IST

ഹൈദരാബാദ് : തിരക്കിനിടെ ഒഴിവുവേളയുണ്ടാക്കി പാടത്തിലൂടെ നടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒപ്പം കടല കൊറിക്കലും. ഐസിആര്‍ഐഎസ്എടിയുടെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം. യാത്രാമധ്യേ ഐസിആര്‍ഐഎസ്എടി ഫാമിൽ പുതുതായി കൃഷിചെയ്‌ത ചനയും അദ്ദേഹം രുചിച്ചുനോക്കി.

പാടത്തിലൂടെ നടത്തം, കടല കൊറിക്കലും ; 'ബ്രേക്കെ'ടുത്ത മോദീദൃശ്യം വൈറല്‍

ALSO READ:216 അടി ഉയരം ; 'സമത്വ പ്രതിമ' രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

11-ാം നൂറ്റാണ്ടിലെ വൈഷ്‌ണവ സന്യാസി രാമാനുജാചാര്യയുടെ സ്‌മരണയ്ക്കായി നിർമ്മിച്ച സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദില്‍ രാജ്യത്തിന് സമർപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details