കേരളം

kerala

ETV Bharat / bharat

ഇറാൻ പ്രസിഡന്‍റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി - ഇബ്രാഹിം റെയ്‌സി

ഓഗസ്‌റ്റ് ആദ്യം ഇബ്രാഹിം റെയ്‌സി അധികാരമേൽക്കും.

PM Modi congratulates Iran's President-elect  says looking forward to strengthen ties  നരേന്ദ്രമോദി  ഇറാൻ പ്രസിഡന്‍റിനെ അഭിനന്ദിച്ച് നരേന്ദ്രമോദി  ഇറാൻ പ്രസിഡന്‍റ്  ഇബ്രാഹിം റെയ്‌സി  Ebrahim Raisi
ഇറാൻ പ്രസിഡന്‍റിനെ അഭിനന്ദിച്ച് നരേന്ദ്രമോദി

By

Published : Jun 20, 2021, 3:00 PM IST

ന്യൂഡൽഹി: ഇറാൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റെയ്‌സിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Also Read:പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും

അൾട്രാകൺസർവേറ്റീവ് ക്ലറികും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റെയ്‌സിയെ ഇറാന്‍റെ എട്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത് ഇറാൻ ആഭ്യന്തര മന്ത്രാലയം ഞായറാഴ്‌ചയാണ് അറിയിച്ചത്. ഇബ്രാഹിം റെയ്‌സി ഓഗസ്‌റ്റ് ആദ്യം അധികാരമേൽക്കും. 28,933,004 വോട്ടുകളാണ് അദ്ദേഹം നേടിയത്.

ABOUT THE AUTHOR

...view details