കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരിച്ച നൊപൊറ മുതല്‍ ദക്ഷിണേശ്വർ വരെയുള്ള റെയില്‍ പാത പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്‌തു. നൊപൊറ മുതല്‍ ദക്ഷിണേശ്വര്‍ വരെ 4.1 കിലോമീറ്ററാണ് മെട്രോ റെയില്‍ പാത നീട്ടിയിരിക്കുന്നത്.
കൊല്‍ക്കത്ത മെട്രോ വിപുലീകരണം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - പ്രധാനമന്ത്രി നരേന്ദ്ര മോദി
നൊപൊറ മുതല്‍ ദക്ഷിണേശ്വര്‍ വരെ 4.1 കിലോമീറ്ററാണ് നീട്ടിയിരിക്കുന്നത്.
![കൊല്‍ക്കത്ത മെട്രോ വിപുലീകരണം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു PM inaugurates Kolkata Metro extension from Noapara to Dakshineswar കൊല്‍ക്കത്ത മെട്രോ വിപുലീകരണം നൊപൊറ മുതല്‍ ദക്ഷിണേശ്വര്‍ റെയില്‍ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി Kolkata Metro extension](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10732881-247-10732881-1613999878347.jpg)
കൊല്‍ക്കത്ത മെട്രോ വിപുലീകരണം; നൊപൊറ മുതല്‍ ദക്ഷിണേശ്വര്‍ റെയില്‍ പാത പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
കലൈകുന്ദ -ജാര്‍ഗ്രാം മൂന്നാം വരി പാതയും അസിംഗജ്- ഖഗ്രഘത് രണ്ട് വരി പാതയും ദന്‍കുനി- ബരുപൊറ നാലാം വരി പാതയും രസല്‍പൂര്‍- മഗ്ര മൂന്നാം വരി പാതയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. പുതിയ പാതകള്‍ ഗതാഗതക്കുരുക്ക് കുറയ്‌ക്കുന്നതിനൊപ്പം യാത്ര സുഗമമാക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.