ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭിന്നശേഷിക്കാർക്ക് അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനും അവശ്യ വസ്തുക്കളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി - ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി
ഭിന്നശേഷിക്കാർക്ക് അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനും അവശ്യ വസ്തുക്കളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും കൂട്ടായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി.
![ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി Prime Minister Narendra Modi Conference of States Parties International Day of Persons with Disabilities Rights of Persons with Disabilities Building Back Better ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി ഭിന്നശേഷിക്കാരുടെ ഉന്നമനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9746035-1017-9746035-1606972887622.jpg)
മോദി
"ബിൽഡിംഗ് ബാക്ക് ബെറ്റർ: ഭിന്നശേഷി സൗഹൃദമായ കൊവിഡാനന്തര ലോകം" എന്നതാണ് ഈ വർഷത്തെ ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് യുഎൻ ആപ്തവാക്യം. യുഎൻ ആശയങ്ങൾ ഏറ്റെടുത്ത് അവസരം ഉറപ്പുവരുത്തുന്നതിനും ഭിന്നശേഷിക്കാരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി കൂട്ടായി പ്രവർത്തിക്കാമെന്നും മോദി ട്വീറ്റിൽ പറഞ്ഞു.