ഭുവനേശ്വർ :യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി. പശ്ചിമ ബംഗാളിലെ മേദിനിപൂർ സ്വദേശിയായ ഹബീബുർ ഖാൻ(28) എന്ന യാത്രക്കാരനാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, വിമാനം അടിയന്തരമായി ഇറക്കി ; ജീവൻ രക്ഷിക്കാനായില്ല - യാത്രക്കാരന് ദേഹാസ്വാസ്ഥ്യം വിമാനം അടിയന്തരമായി ഇറക്കി
പശ്ചിമ ബംഗാളിലെ മേദിനിപൂർ സ്വദേശിയായ ഹബീബുർ ഖാൻ(28) എന്ന യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, വിമാനം അടിയന്തരമായി ഇറക്കി
Also Read: യുക്രൈന് കൂടുതല്‍ സഹായവുമായി യുഎസ്; 200 മില്യൺ ഡോളർ അനുവദിച്ചു
ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറക്കിയ ശേഷം ഹബീബുർ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർ ഏഷ്യ 2472 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കേണ്ടി വന്നത്. മരണകാരണം വ്യക്തമല്ല.