ബ്രട്ടണിലെ കൊവിഡ്; പൈലറ്റ്സ് അസോസിയേഷൻ എയർ ഇന്ത്യയോട് വിശദാംശങ്ങള്‍ ആരാഞ്ഞു - എയർ ഇന്ത്യയോട് വിശധാംശങ്ങൾ ആരാഞ്ഞു
കൊവിഡ് പരിശോധനയെ പറ്റിയുള്ള വിശധാംശങ്ങൾ പൈലറ്റുമാർക്ക് നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു
ബ്രട്ടണിലെ കൊവിഡ്; പൈലറ്റ്സ് അസോസിയേഷൻ എയർ ഇന്ത്യയോട് വിശധാംശങ്ങൾ ആരാഞ്ഞു
ന്യൂഡൽഹി: ബ്രിട്ടണിലെ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്‍റെ വിശദാംശങ്ങൾ ആരാഞ്ഞ് ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ എയർ ഇന്ത്യ ഡയറക്‌ടർക്ക് കത്ത് നൽകി. കൊവിഡ് പരിശോധനയെ പറ്റിയുള്ള വിശദാംശങ്ങൾ പൈലറ്റുമാർക്ക് നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്‌ത പുതിയ വൈറസ് ഏതെങ്കിലും പൈലറ്റുമാർക്ക് സ്ഥിരീകരിക്കുകയാണെങ്കിൽ മറ്റ് പൈലറ്റുമാരെ അറിയിക്കണമെന്നും അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.