കേരളം

kerala

ETV Bharat / bharat

വാക്സിനേഷനിൽ ഭിന്നശേഷിക്കാര്‍ക്ക് മുൻ‌ഗണന:ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി - Delhi govt

ഭിന്നശേഷിക്കാരായ രണ്ട് പേരുടെ അപേക്ഷയിൽ ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആരോഗ്യ മന്ത്രാലയത്തിനും ഡല്‍ഹി സർക്കാരിനും നോട്ടീസ് നൽകി

വാക്സിനേഷനിൽ ഭിന്നശേഷിക്കാര്‍ക്ക് മുൻ‌ഗണന നൽകാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഭിന്നശേഷിക്കാര്‍ വാക്സിനേഷനിൽ ഭിന്നശേഷിക്കാര്‍ക്ക് മുൻ‌ഗണന നൽകാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി PIL for priority to disabled in vaccination Delhi govt HC seeks stand of Centre, Delhi govt
വാക്സിനേഷനിൽ ഭിന്നശേഷിക്കാര്‍ക്ക് മുൻ‌ഗണന നൽകാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

By

Published : May 5, 2021, 2:46 PM IST

ന്യൂഡല്‍ഹി: വാക്സിനേഷന്‍ പ്രക്രിയയില്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തിനും ഡല്‍ഹി സർക്കാരിനും നിർദ്ദേശം നൽകണമെന്നും പ്രായം കണക്കിലെടുക്കാതെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും ഡല്‍ഹി ഹൈക്കോടതിയിൽ ഹര്‍ജി. ഭിന്നശേഷിക്കാരായ രണ്ട് പേരുടെ അപേക്ഷയിൽ ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആരോഗ്യ മന്ത്രാലയത്തിനും ഡല്‍ഹി സർക്കാരിനും നോട്ടീസ് നൽകി.

Also Read:കൊവിഡ് ; കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കൊവിഡ് വാക്സില്‍ അഡ്മിനിസ്ട്രേഷനിൽ പിഡബ്ല്യുഡിക്ക് മുൻഗണന ഉറപ്പാക്കാന്‍ സാധിക്കാത്തത് സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വ ലംഘനമാണെന്ന് അഭിഭാഷകരായ സിദ്ധാർത്ഥ് സീം, ജോസി എന്നിവര്‍ വാദിച്ചു

ABOUT THE AUTHOR

...view details