കേരളം

kerala

ETV Bharat / bharat

സംസ്ഥാനത്തെ ജനങ്ങൾ ഭയന്നു ജീവിക്കുന്നുവെന്ന് ബംഗാൾ ഗവർണർ - കൊൽക്കത്ത

പശ്ചിമ ബംഗാളിന്‍റെ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് ജനങ്ങളുടെ മനസ്സിൽ ഭയത്തിന് സ്ഥാനമില്ല എന്നാൽ ഇന്ന് ബംഗാൾ ജനത ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

People of Bengal living in fear  WB governor statement  Ahead of Assembly polls WB governor statement  WB governor said People of Bengal living in fear  സംസ്ഥാനത്തെ ജനങ്ങൾ ഭയന്നു ജീവിക്കുന്നുവെന്ന് ബംഗാൾ ഗവർണർ  കൊൽക്കത്ത  കൊൽക്കത്ത വാർത്തകൾ
സംസ്ഥാനത്തെ ജനങ്ങൾ ഭയന്നു ജീവിക്കുന്നുവെന്ന് ബംഗാൾ ഗവർണർ

By

Published : Feb 10, 2021, 7:54 PM IST

കൊൽക്കത്ത: സംസ്ഥാനത്തെ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. ജനങ്ങൾ പലതും തുറന്നു പറയാൻ പേടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്‍റെ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് ജനങ്ങളുടെ മനസ്സിൽ ഭയത്തിന് സ്ഥാനമില്ല. എന്നാൽ ഇന്ന് ബംഗാൾ ജനത ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

ABOUT THE AUTHOR

...view details