ഹൈദരാബാദ്: ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് വാട്ട്‌സ്ആപ്പ് വഴി ഇനി മുതൽ പണം അയക്കാം. ഇതുവഴി ഒരു സന്ദേശം അയയ്‌ക്കുന്നതുപോലെ തന്നെ സുരക്ഷിതമായി പണം കൈമാറാൻ സാധിക്കും. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്ട്‌സ്ആപ്പിന്‍റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്‌മെന്‍റ് കോർപറേഷൻ ആണ് അനുമതി നൽകിയത്.
വാട്ട്‌സ്ആപ്പ് വഴി ഇനി മുതൽ പണം അയക്കാം - വാട്ട്‌സ്ആപ്പ്
ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്ട്സ് ആപ്പിന്‍റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്‌മെന്‍റ് കോർപറേഷൻ ആണ് അനുമതി നൽകിയത്.
വാട്ട്‌സ്ആപ്പ്
റിസർവ് ബാങ്കിന്‍റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കിയിരുന്നു.
Last Updated : Nov 6, 2020, 12:06 PM IST