മധ്യപ്രദേശ്: തലയ്ക്ക് പരിക്കേറ്റ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌ത്രീയുടെ മുറിവ് വച്ചുകെട്ടാന്‍ കോണ്ടം പായ്‌ക്കറ്റും ഉപയോഗിച്ചു. സംഭവം വ്യക്തമാക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. പരിക്കേറ്റ സ്‌ത്രീയെ പ്രാഥമിക ആരോഗ്യ കേന്ദത്തിലെ ചികിത്സയ്ക്ക് ശേഷമാണ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതിയുടെ തലയിലെ മുറിവ് വച്ചുകെട്ടാന്‍ കോണ്ടം റാപ്പറും, ഗുരുതര അനാസ്ഥയുമായി ആശുപത്രി - മധ്യപ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത
മധ്യപ്രദേശ് മൊറേന ജില്ലയില്‍ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌ത്രീയുടെ മുറിവ് വച്ചുകെട്ടാന്‍ കോണ്ടം പായ്‌ക്കറ്റ് ഉപയോഗിച്ചു
![യുവതിയുടെ തലയിലെ മുറിവ് വച്ചുകെട്ടാന്‍ കോണ്ടം റാപ്പറും, ഗുരുതര അനാസ്ഥയുമായി ആശുപത്രി condom wrapper instead of cotton Patients wound dressed up using a condom wrapper instead of cotton wound dressed up using a condom wrapper instead of cotton hospital indifference case madyapradesh community heath centre case morena district hospital in madyapradesh latest news in madyapradesh viral news in madyapradesh latest national news latest news today ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌ത്രീയുടെ മുറിവുകളില്‍ കോണ്ടം റാപ്പര്‍ കണ്ടെത്തി തലയ്ക്ക് പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌ത്രീയുടെ മുറിവുകളില്‍ കോണ്ടം റാപ്പര്‍ കണ്ടെത്തി മധ്യപ്രദേിലെ മൊറേന ജില്ലയിലാണ് സംഭവം പ്രാഥമിക കേന്ദ്രത്തില്‍ നടന്നത് കടുത്ത അനാസ്ഥ തലയിലെ മുറിവുകളില്‍ കോണ്ടം പായ്‌കറ്റ് മൊറേന ജില്ല ആശുപത്രി സമൂഹമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്ത മധ്യപ്രദേശിലെ ആശുപത്രി അനാസ്ഥ മധ്യപ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16150374-424-16150374-1660977560748.jpg)
തലയിലെ മുറിവില്‍ 'കോണ്ടം റാപ്പര്‍'; പ്രാഥമിക കേന്ദ്രത്തില്‍ നടന്നത് കടുത്ത അനാസ്ഥ
തലയിലെ മുറിവില്‍ 'കോണ്ടം റാപ്പര്‍'; പ്രാഥമിക കേന്ദ്രത്തില്‍ നടന്നത് കടുത്ത അനാസ്ഥ
നഴ്‌സ് മുറിവിന്‍റെ കെട്ടഴിക്കുമ്പോഴാണ് അതിനുള്ളില്‍ കാലി കോണ്ടം പായ്‌ക്കറ്റ് കണ്ടെത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതിരുന്നതാണ് കാരണമായി പറയുന്നത്. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.