കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ യാത്ര പരിമിതപ്പെടുത്തി - India-Bangladesh border

ബംഗ്ലാദേശിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി യാത്രകൾ പരിമിതപ്പെടുത്തി ബംഗ്ലാദേശിൽ ലോക്ക് ഡൗൺ lockdown in Bangladesh Petrapole India-Bangladesh border India-Bangladesh border lockdown
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ യാത്രകൾ പരിമിതപ്പെടുത്തി

By

Published : Apr 27, 2021, 12:10 PM IST

പെട്രാപോൾ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ പെട്രാപോളിൽ ഇരുരാജ്യങ്ങളും യാത്രകൾ പരിമിതപ്പെടുത്തി. ബംഗ്ലാദേശിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കൽ വിസകളിൽ യാത്ര അനുവദിച്ചിരുന്നു. എന്നാൽ മെഡിക്കൽ വിസ ഉണ്ടായിരുന്നിട്ടും യാത്ര അനുവദിക്കാത്തതിനെ തുടർന്ന് 1000ത്തോളം ബംഗ്ലാദേശ് പൗരന്മാര്‍ പെട്രപോളിൽ പ്രതിഷേധിച്ചു. ഇരുരാജ്യങ്ങളുടെയും പെട്ടന്നുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details